അനൂപ് മേനോന്‍ ചിത്രം ‘എന്റെ മെഴുതിരി അത്താഴങ്ങളി’ലെ മനോഹരപ്രണയഗാനം ‘വേനലും വര്‍ഷവും’ പുറത്തുവിട്ടു.

എന്നും കുടുംബ- പ്രണയ ചിത്രങ്ങളാൽ നമ്മെ സന്തോഷിപ്പിച്ചിട്ടുള അനുപേട്ടന്റെ മികച്ച ഒരു തിരിച്ചു വരവാണ് ‘എന്റെ മെഴുതിരി അത്താഴങ്ങൾ’. വിജയ് യേശുദാസ് ആലപിച്ച വേനലും വർഷവും എന്ന തുടങ്ങുന്ന ഗാനം പുറത്തിറങ്ങി.  ജയസൂര്യയാണ് ഫെയ്‌സ്ബുക്കിലൂടെ ഈ വീഡീയോ ഗാനം പുറത്തുവിട്ടത്.

ഈ സിനിമയുടെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് എം ജയചന്ദ്രനാണ് 999 എന്റര്‍ടെയ്ന്‍മെന്‍സിന്റെ ബാനറില്‍ നോബിള്‍ ജോസാണ് ചിത്രം നിര്‍മിക്കുന്നത്. ഈ സിനിമയില്‍ സംവിധായകരായ ലാല്‍ ജോസ്, ശ്യാമപ്രസാദ്, ദിലീഷ് പോത്തന്‍ തുടങ്ങിയവരും വേഷമിടുന്നുണ്ട്. സൂരജ് തോമസാണ് സിനിമയുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

LEAVE A REPLY