പൃഥ്വിരാജ് നായകനാകുന്ന, ബ്ലെസി ഒരുക്കുന്ന പുതിയ ചിത്രം “ആട് ജീവിതത്തിന്റെ” പൂജ കഴിഞ്ഞു

ബെന്യാമിന്‍ എന്ന മലയാള നോവിസ്റ്റിന്റെ പ്രസിദ്ധമായ നോവൽ ആണ് “ആട് ജീവിതം”ചിത്രത്തെ കുറിച്ചുള്ള പല ചർച്ചകൾളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. പൃഥ്വിരാജ് നായകനായി വേഷമിടുന്ന ഈ ചിത്രത്തിൽ നായികയായി വേഷമിടുന്നത് അമല പോളാണ്. ഒരു ഇടവേളയ്ക്കു ശേഷം റസൂൽ പൂക്കുട്ടിയും, എ. ആർ. റഹ്മാനും ഒന്നിക്കുന്നു എന്നതും ചിത്രത്തിന്റെ മറ്റൊരു പ്രിത്യേകത.

ഗൾഫ് രാജ്യങ്ങളിൽ ഒറ്റപ്പെടുന്ന , പ്രവാസി ജീവിതവും സാഹചര്യങ്ങളെയും തരണം ചെയ്യുന്ന ശക്‌തനായ നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. നോവലിലുള്ള സാഹചര്യങ്ങളേയും കഥാപാത്രങ്ങളെയും വെള്ളിത്തിരയിൽ കാണാനായി സിനിമ ലോകം അങ്ങേയറ്റം അക്ഷമരാണ്. ചിത്രത്തിന്റെ പൂജ ചടങ്ങിൽ ചിത്രത്തിന്റെ അണിയറപ്രവർത്തകരും പ്രധാനകഥാപാത്രങ്ങലെ അവതരിപ്പിക്കുന്ന അഭിനയതക്കളും പങ്കെടുത്തു.

ചിത്രത്തിന്റെ പൂജ ചടങ്ങിലെ കൂടുതൽ ചിത്രങ്ങൾ കാണാം:

 

LEAVE A REPLY