പൃഥ്വിരാജ് ചിത്രം ‘9’ ലൊക്കേഷൻ വിശേഷങ്ങൾ 

100 ഡേയ്സ് ഓഫ് ലവിന് ശേഷം ജെനൂസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നയൻ’. പൃഥ്വിരാജ് ഒരു ശാസ്ത്രജ്ഞനായാണ് വേഷമിടുന്ന ഈ ചിത്രത്തിൽ നായികയായിയെത്തുന്നത് ടോവിനോ ചിത്രമായ ഗോദയിലെ ‘വാമിക ഗബി’യാണ്.

ചിത്രത്തിൽ ‘ആനി’ എന്ന കഥാപാത്രമായി മമ്ത മോഹൻദാസും എത്തുന്നു. ഒടുവിൽ പുറത്തിറങ്ങിയ പോസ്റ്ററിൽ നടൻ പ്രകാശ് രാജിനെയാണ് കാണിച്ചിരിക്കുന്നത്. ‘ഇനിയത്ത് ഖാൻ’ എന്ന ഡോക്ടറായിട്ടാണ് അദ്ദേഹം വേഷമിടുന്നത്.

ആദ്യ ഷെഡ്യുൽ കേരളത്തിലും പിന്നീട് ഹിമാചൽ പ്രദേശിലുമായിരുന്നു ചിത്രീകരണം.

ലൊക്കേഷൻ വിശേഷങ്ങൾ കാണാം :

LEAVE A REPLY