നീരാളി ഓഡിയോ ലോഞ്ച് ഫോട്ടോസിനൊപ്പം മായാനദി സക്സസ് സെലിബ്രേഷൻ ഫോട്ടോസ്..

മൂണ്‍ഷോട്ട് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി. കുരുവിള നിര്‍മ്മിച്ച രണ്ടാമത്തെ ചിത്രമായ നീരാളിയുടെ ഓഡിയോ ചടങ്ങിനൊപ്പം ആദ്യ ചിത്രമായ മായാനദിയുടെ സക്സസ് സെലിബ്രേഷനും നടന്നു.

LEAVE A REPLY