ധടക്- ശ്രീദേവിയുടെ മകളുടെ ആദ്യ ഗാനം

ധഡക് ശ്രീദേവിയുടെ മകളുടെ ആദ്യ ചിത്രത്തിലെ ഗാനം പുറത്തിറങ്ങി. അജയ് ഗോഗവാലയും ശ്രേയാഘോഷാലും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ശ്രീദേവിയുടെ മകൾ ജാനവി, ഇഷാൻ എന്നിവർ ഗാനരംഗത്തിൽ അഭിനയിക്കുന്നു. അജയ് -അതുൽ ആണ് സംഗീതം.ശശാങ്ക് ഖൈതാൻ ചിത്രം സംവിധാനം ചെയ്തിരിക്കുന്നു

ഗാനം കാണാം “:

LEAVE A REPLY