ജൂഡിനെയും ക്രിസ്റ്റലിനെയും നെഞ്ചോട് ചേർത്ത പ്രേക്ഷകർക്ക് നന്ദി.

സന്തോഷിക്കാൻ മാത്രം കൊതിക്കുന്ന പ്രേക്ഷകമനസ്സുകളിൽ അതിന്റെ എല്ലാ പൂർണതകളോടും കൂടിയെത്തിയ ഹേയ് ജൂഡിന്റെ വിജയം നല്ല സിനിമയുടെ യഥാർത്ഥ വിജയമാണ്. ഗൗരവമാർന്ന ഒരു വിഷയത്തെ ഇത്ര ലളിതമായി അവതരിപ്പിച്ചപ്പോൾ അത് പ്രേക്ഷകർക്കും ഒരു വ്യത്യസ്ഥ അനുഭവമായി തീർന്നു. കഴിഞ്ഞ ദിവസം ഇടപ്പള്ളി ലുലു മാളിലെ PVR സിനിമാസിൽ വെച്ചു നടത്തിയ ചിത്രത്തിന്റെ വിജയാഘോഷത്തിലും സ്‌പെഷ്യൽ ഷോയിലും പങ്കെടുത്ത സിനിമാലോകത്തെ പ്രശസ്തർക്കും ഇതേ അഭിപ്രായം തന്നെയാണ് പങ്കുവെക്കാൻ ഉണ്ടായിരുന്നത്. ശ്യാമപ്രസാദ് – നിവിൻ പോളി കൂട്ടുക്കെട്ടിലൊരുങ്ങിയ ഹേയ് ജൂഡ് വിജയത്തിന്റെ മധുരവും കെട്ടടങ്ങാത്ത സന്തോഷവുമായി മുന്നേറുന്നു.

Hey Jude success celebration

Hey Jude success celebration at PVR LULU! Shyamaprasad Rajagopal Vysakh Udayakrishna Gopi Sunder Geetu Mohan Das Madhupal Dinesh Prabhakar Aju Varghese Parvathy Rajisha Vijayan Nirmal Sahadev Midhun Manuel Thomas M V Nikesh Kumar Sajid Yahiya Sajid Yahiya Dhanya Varma

Posted by Nivin Pauly on Monday, February 5, 2018

 

LEAVE A REPLY