കൂടെ….

ബാംഗ്ലൂർ ഡേയ്സിന് ശേഷം അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കൂടെ ‘. വിവാഹ ശേഷം നസ്രിയ ആദ്യമായി വെള്ളിത്തിരയിൽ എത്തുന്ന ചിത്രം കൂടി ആണ് ‘കൂടെ’.

എന്ന് നിന്റെ മൊയ്തീൻ, മൈ സ്റ്റോറി എന്നീ ചിത്രങ്ങൾക്ക് ശേഷം പൃഥിരാജും പാർവതിയും ഒന്നിക്കുന്നു എന്ന പ്രത്യേകതയും കൂടി ഉണ്ട്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ സംവിധായിക അഞ്ജലി മേനോൻ തന്റെ ഒഫീഷ്യൽ ഫേസ് ബുക്ക്‌ പേജിലൂടെ പുറത്തിറക്കി. എം. രഞ്ജിത്ത് നിർമിക്കുന്ന ചിത്രം ജൂലൈയിൽ തീയേറ്ററുകളിൽ എത്തും.

LEAVE A REPLY