ഒരു സരിത ജയസൂര്യ ബ്രില്ല്യൻസ്…

ജയസൂര്യയുടെ പെൺ വേഷം തന്റെ കടക്കുള്ള പ്രമോഷൻ ഫോട്ടോയാക്കി ഭാര്യ സരിത ജയസൂര്യ. രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്ന ഞാൻ മേരിക്കുട്ടി എന്ന ചിത്രത്തിലെ സ്ത്രീ വേഷത്തിലുള്ള ജയസൂര്യയുടെ ഫോട്ടോയാണ് സരിത “സരിത ജയസൂര്യ ഡിസൈനിംഗ് സ്റ്റുഡിയോ” എന്ന തന്റെ സ്ഥാപനത്തിന്റെ പരസ്യത്തിന് വേണ്ടി ഉപയോഗിച്ചത്. സരിതയെ ട്രോളി രഞ്ജിത്ത് ശങ്കർ തന്റെ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിയിട്ടുണ്ട്.

 

LEAVE A REPLY