ഉണ്ണിആറിന്റെ വാങ്ക് സിനിമയാകുന്നു .സംവിധാനം വി കെ പ്രകാശിന്റെ മകൾ ..

ഉണ്ണി ണ്ണി ആറിന്റെ പ്രശസ്തമായ വാങ്ക് എന്ന കഥ ചലച്ചിത്രമാകുന്നു. സംവിധായകനായ വി.കെ. പ്രകാശിന്റെ മകൾ കാവ്യ പ്രകാശാണ് സംവിധാനം . തിരക്കഥയും സംഭാഷണവും നവാഗതയായ ഷബ്ന മുഹമ്മദ് ആണ് എഴുതുന്നത്‌ .

ട്രെൻഡ്സിന്റെ ബാനറിൽ മൃദുൽ എസ് നായരാണ് ചിത്രം നിർമ്മിക്കുന്നത് .ഒരു പെൺകുട്ടിക്ക് വാങ്ക് വിളിക്കണമെന്ന് ആഗ്രഹം തോന്നുകയും തുടർന്നുള്ള സംഭവ വികാസങ്ങളും ആണ് കഥയുടെ ഇതിവൃത്തം ,ചിത്രീകരണം 2019 ജനുവരിയിൽ ആരംഭിക്കും

LEAVE A REPLY