“ഉണ്ട “യിൽ ബിജു മേനോനും

അനൗൺസ് ചെയ്തതു മുതൽ, പേരിലെ പുതുമ കൊണ്ട് പ്രേക്ഷകരുടെയും ട്രോളൻമാരുടെയും ശ്രദ്ധ ഒരു പോലെ ആകർഷിച്ച ചിത്രമാണ് “ഉണ്ട”
മമ്മൂട്ടി നായകനാകുന്ന ‘ഉണ്ട’യിൽ ബിജു മേനോനും അഭിനയിക്കുന്നു.
രണ്ട് പേരും ചിത്രത്തിൽ പോലീസ് വേഷത്തിലാണ് എത്തുന്നത് എന്നാണ് ലഭിക്കുന്ന വിവരം.

അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിന് ശേഷം
ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉണ്ട. ചിത്രത്തിന്റെ തിരക്കഥയുടെ അവസാന മിനുക്കു പണിയിലാണ് അണിയറ പ്രവർത്തകർ.

LEAVE A REPLY