ഇമ

അഭിനന്ദനാർഹമായ അംഗീകാരമികവിൽ സംവിധായകൻ ലിജു കൃഷ്ണയും ടീം ‘ഇമ’ യും. USA California യിൽ വച്ച് നടക്കുന്ന ഇൻഡീ ബെസ്ററ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ- 2018 ലേക്ക്, ഫിക്ഷൻ വിഭാഗത്തിൽ ഷോർട് ഫിലിം ‘ഇമ’ ഒഫീഷ്യൽ സെലെക്ഷൻ നേടിയിരിക്കുന്നു.

പ്രതാപ് പോത്തനും മേനക സുരേഷും തകർത്തു അഭിനയിച്ച ഇമ, ഷോർട് ഫിലിമുകളിൽ ഒരു കൾട്ട് ക്ലാസിക് തന്നെയാണ്. 10 മിനിറ്റിൽ ലക്ഷണം ഒത്തൊരു സിനിമ.

സിനിമ മേഖലയിലെ ഒട്ടേറെ പേർ പ്രെശംസിക്കപെട്ട ഇമ
ഇനിയും കാണാത്തവർക്കായി;

LEAVE A REPLY