അമേരിക്കയില്‍ ഭിക്ഷയെടുത്ത് രമേഷ് പിഷാരടിയും ധര്‍മ്മജനും;രസകരമായ വീഡിയോ കാണാം…!!!

‘പിച്ച വെച്ച നാള്‍ മുതല്‍ക്കു നീ’ എന്ന പാട്ടിനെ പശ്ചാത്തലമാക്കി അമേരിക്കയില്‍ ഭിക്ഷയെടുക്കുന്നതിന്റെ രസകരമായ വീഡിയോ രമേഷ് പിഷാരടി തന്റെ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചു. രമേഷ് പിഷാരടികൊപ്പം തന്റെ ഒറ്റ സുഹൃത്തായ ധര്‍മ്മജനും ഭിക്ഷയെടുക്കുന്നതും ആളുകളുടെ ശ്രദ്ധപിടിച്ചുപറ്റാൻ നൃത്തംകളിക്കുന്നതും വിഡിയോയിൽ ഉൾപെട്ടിട്ടുണ്ട്. രസകരമായ ഈ വീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത് ധര്‍മ്മജനാണ്.

പഞ്ചവര്‍ണ്ണ തത്തയ്ക്കു ശേഷം തന്റെ അടുത്ത ചിത്രത്തിനായുളള തയ്യാറെടുപ്പുകളിലാണ് രമേഷ് പിഷാരടി്. ചിത്രത്തിന്റെ എഴുത്ത് തുടങ്ങിയതായി താരം തന്റെ ഫേസ്ബുക് പേജിലൂടെ അറിയിച്ചു.

LEAVE A REPLY