സിനിമാ ചരിത്രത്തിൽ തന്നെ ആദ്യമായി ഒരു സിനിമയുടെ ഓഡിയോ ലോഞ്ച് വെള്ളത്തിനടിയിൽ വെച്ച് നടന്നു എന്ന ഖ്യാതി നേടി കല്യാണത്തിന്റെ ഓഡിയോ ലോഞ്ച്,

രാജേഷ് നായർ സംവിധാനം ചെയ്ത്, നടൻ മുകേഷിന്റെ മകൻകൂടിയയായ ശ്രാവൺ മുകേഷ് നായകനായി എത്തുന്ന കല്ല്യാണം എന്ന സിനിമയുടെ ഓഡിയോ ലോഞ്ചാണ് കഴിഞ്ഞ ദിവസം കോവളത്തെ സമുദ്ര ഹോട്ടലിൽ, വെള്ളത്തിനടിയിൽ വെച്ച് നടന്നത്.

പ്രകാശ് അലക്സ് സംഗീത സംവിധാനം നിർവഹിച്ച പാട്ടുകൾ ഇപ്പോൾ തന്നെ യൂട്യൂബിൽ വൈറലായി കഴിഞ്ഞു, ദുൽഖർ സല്മാനും ,ഗ്രിഗറിയും പാടിയ ദൃതങ്കപുളകിതൻ എന്ന ഗാനം യൂട്യൂബ് ട്രെൻഡിങ്ങിൽ എത്തിയിരുന്നു, ഓഡിയോ ലോഞ്ചിന്റെ ചിത്രങ്ങൾ കാണാം…

LEAVE A REPLY