“ശശി പാട്ട്” ലോഞ്ച് ചെയ്ത് നിവിൻ പൊളി

ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ “എന്നാലും ശരത് “ലെ ആദ്യ ഗാനം പുറത്തിറങ്ങി. “ശശിമോനെ “എന്ന് തുടങ്ങുന്ന ഗാനം പുറത്തിറക്കിയത് നിവിൻ പോളി ആണ്. ഔസേപ്പച്ചനാണ് സംഗീതം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പുറത്തിറക്കിയിരുന്നത് “പൃഥ്‌വി രാജ്‌ ആയിരുന്നു. ഗാന രംഗത്ത് അഭിനയിച്ചോരിക്കുന്നത് അജു വർഗീസും, റിമി ടോമിയുമാണ്
ചിത്രത്തിന്റെ ട്രൈലെർ റിലീസ് ചെയ്യുന്നത് ദുൽഖർ സൽമാനാണ്.
ചിത്രം ജൂലൈയിൽ റിലീസ് ചെയ്യും..

ശശി പാട്ട് കാണാം ; https://m.youtube.com/watch?v=1D1nhHLylCQ&feature=youtu.be

LEAVE A REPLY