വോഗ് മാസികയുടെ കവര്‍ പേജില്‍ താരമായിരിക്കുകയാണ് സുഹാന…….

ഷാരൂഖ് ഖാന്റെ മകള്‍ സുഹാന ഖാന്റെ ബോളിവുഡ് അരങ്ങേറ്റം ഉടന്‍ ഉണ്ടാകുമെന്ന സൂചനകളുമായി പുതിയ ഫോട്ടോ ഷൂട്ട്. വോഗ് മാസികയുടെ കവര്‍ പേജില്‍ താരമായിരിക്കുകയാണ് സുഹാന…….

ഗ്ലാമര്‍ലോകത്തേക്ക് മകളുടെ ആദ്യ ചുവടുവയ്പ്പായ മാഗസിന്‍ ഷാരൂഖും ഭാര്യ ഗൗരി ഖാനും ചേര്‍ന്ന് പുറത്തിറക്കി. ഫോട്ടോ ഷൂട്ടിന്റെ വീഡിയോയും താരം ഇതോടൊപ്പമുണ്ട്.

LEAVE A REPLY