മൂവി സ്ട്രീറ്റ് അംഗങ്ങൾക്ക് താര നിബിഡമായ അഭിമാന രാവ്
2017 ലെ മികച്ച സിനിമകള്‍ക്കും, അഭിനേതാക്കള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കുമായി മൂവി സ്ട്രീറ്റ് ഫെയ്‌സ്ബുക്ക് ഗ്രൂപ്പ് ഏര്‍പ്പെടുത്തുന്ന സിനിമ പുരസ്കാരങ്ങൾ സമ്മാനിച്ചു . വൈറ്റില സ്റ്റാര്‍ ചോയ്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് നടന്ന പുരസ്‌കാരദാനചടങ്ങില്‍ സിനിമാലോകത്തെ ഒട്ടേറെ പ്രമുഖര്‍ പങ്കെടുത്തു. ചടങ്ങിന്‍റെ ചിത്രങ്ങള്‍ കാണാം.

 

LEAVE A REPLY