നീലിയുടെ ആദ്യ ഷോയുടെ വരുമാനം മുഖ്യമന്ത്രിയുടെ പ്രകൃതി ദുരന്ത നിവാരണ ഫണ്ടിലേക്ക്..!

നീലിയുടെ ആദ്യ ഷോയുടെ വരുമാനം മുഖ്യമന്ത്രിയുടെ പ്രകൃതി ദുരന്ത നിവാരണ ഫണ്ടിലേക്ക്..! മലയാളി പ്രേക്ഷകർ കാത്തിരുന്ന മലയാള ചിത്രം നീലി എ തീയേറ്ററുകളിൽ എത്തിയിരിക്കുന്നു.ഇന്നലെ റിലീസ് ചെയ്യാൻ ഉദ്ദേശിച്ച ചിത്രമാണെങ്കിലും കനത്ത മഴയെ തുടർന്ന്...

വിമർശനങ്ങൾക്ക്‌ മറുപടിയുമായി മോഹൻലാൽ സംസ്‌ഥാന അവാർഡ് ദാന ചടങ്ങിൽ…

വിമർശനങ്ങൾക്ക്‌ മറുപടിയുമായി മോഹൻലാൽ സംസ്‌ഥാന അവാർഡ് ദാന ചടങ്ങിൽ... മോഹൻലാലിനെ മുഖ്യാഥിതി ആയി അവാർഡ് ദാന ചടങ്ങിൽ ക്ഷണിച്ചതിനെ വിമർശിച്ചവർക്കു കുറിക്കു കൊള്ളുന്ന മറുപടിയുമായി മോഹൻലാലിന്റെ പ്രസംഗം. താൻ മുഖ്യാതിഥി ആയിട്ടല്ല സഹപ്രവർത്തകരുടെ ഒത്തു ചേരലിനാണ്...

വോഗ് മാസികയുടെ കവര്‍ പേജില്‍ താരമായിരിക്കുകയാണ് സുഹാന…….

വോഗ് മാസികയുടെ കവര്‍ പേജില്‍ താരമായിരിക്കുകയാണ് സുഹാന....... ഷാരൂഖ് ഖാന്റെ മകള്‍ സുഹാന ഖാന്റെ ബോളിവുഡ് അരങ്ങേറ്റം ഉടന്‍ ഉണ്ടാകുമെന്ന സൂചനകളുമായി പുതിയ ഫോട്ടോ ഷൂട്ട്. വോഗ് മാസികയുടെ കവര്‍ പേജില്‍ താരമായിരിക്കുകയാണ് സുഹാന....... ...

മിഥുൻ മാനുവൽ തോമസ് ഒരുക്കുന്ന ചിത്രത്തിന് ‘ അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവ് ‘എന്ന് പേരിട്ടു

ആട് 2 എന്ന മെഗാ ഹിറ്റ് ചിത്രത്തിന് ശേഷം മിഥുൻ മാനുവൽ തോമസ് ഒരുക്കുന്ന ചിത്രത്തിന് ‘ അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവ് ‘എന്ന് പേരിട്ടു . ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക്...

പൃഥ്വിരാജ് സുപ്രിയയുടെ ജന്മദിനാഘോഷം ലൂസിഫറിന്റെ സെറ്റിൽ വച്ചാഘോഷിച്ചു 

പൃഥ്വിരാജ് സുപ്രിയയുടെ ജന്മദിനാഘോഷം ലൂസിഫറിന്റെ സെറ്റിൽ വച്ചാഘോഷിച്ചു  സൂപ്പർതാരമായ പൃഥ്വിരാജ് സുകുമാരന്റെ പ്രിയ പത്നി സുപ്രിയയുടെ ജന്മദിനമായിരുന്നു ഇന്നലെ. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ പിറന്നാളാശംസിക്കുക മാത്രമല്ല, ലൂസിഫറിന്റെ സെറ്റിൽ മലയാള സിനിമയുടെ താര ചക്രവർത്തിയായ മോഹൻലാലിനൊപ്പം...

“ജര്‍മ്മന്‍ സ്റ്റാര്‍ ഓഫ് ഇന്ത്യ” അവാര്‍ഡ് കരസ്ഥമാക്കിയ ‘ഒറ്റമുറി വെളിച്ചം’

"ജര്‍മ്മന്‍ സ്റ്റാര്‍ ഓഫ് ഇന്ത്യ" അവാര്‍ഡ് കരസ്ഥമാക്കിയ ‘ഒറ്റമുറി വെളിച്ചം' സംസ്ഥാനസര്‍ക്കാരിന്റെ ഈ വര്‍ഷത്തെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം ലഭിച്ച ‘ഒറ്റമുറി വെളിച്ചം പതിനഞ്ചാമത് സ്റ്റൂട്ട് ഗര്‍ട്ട് ഇന്ത്യന്‍ ഫെസ്റ്റിവലില്‍ മികച്ച ചിത്രമായി ശ്രദ്ധേയമായ...

നയന്‍താര- നിവിന്‍പോളി ചിത്രത്തിന്റെ ആദ്യഷെഡ്യൂള്‍ ജൂലൈ 14 ന് ആരംഭിക്കും

നയന്‍താര- നിവിന്‍പോളി ചിത്രത്തിന്റെ ആദ്യഷെഡ്യൂള്‍ ജൂലൈ 14 ന് ആരംഭിക്കും ധ്യാന്‍ ശ്രീനിവാസന്റെ ആദ്യസംവിധാന സംരംഭതിലൊരുങ്ങുന്ന ചിത്രമാണ് 'ലൗ ആക്ഷന്‍ ഡ്രാമ'.നയന്‍താര- നിവിന്‍പോളി ചിത്രത്തിൽ വൻ താരനിരയാണ് അണിനിരക്കുന്നത്. ചിത്രത്തിന്റെ ആദ്യഷെഡ്യൂള്‍ ജൂലൈ 14ന് ചെന്നൈയില്‍...

മന്ദാരത്തിന്റെ ഓഡിയോ ലോഞ്ച് ചിത്രങ്ങളും വീഡിയോയും കാണാം…

മന്ദാരത്തിന്റെ ഓഡിയോ ലോഞ്ച് ചിത്രങ്ങളും വീഡിയോയും കാണാം… https://youtu.be/kgz7uAvs-qw

‘നീരാളി വണ്ടി’

'നീരാളി വണ്ടി' മോഹൻലാലിനെ നായകനാക്കി അജോയ് വർമ്മ ഒരുക്കുന്ന നീരാളിയുടെ മോഷൻ പോസ്റ്റർ ഇറങ്ങിയപ്പോൾ മുതൽ പ്രേക്ഷകന്റെ മനസ്സിൽ ഇടം പിടിച്ചതാണ് ചിത്രത്തിലെ ആ വാഹനം. ഇപ്പോഴിതാ ആ 'നീരാളി വണ്ടി' കേരളത്തിലെ നിരത്തുകളെ...

സോഷ്യൽ മീഡിയ രാകേഷ് ഉണ്ണിയെ കൊണ്ടെത്തിച്ചത് ഉലകനായകന്റെ മുന്നിൽ..!!!

സോഷ്യൽ മീഡിയ രാകേഷ് ഉണ്ണിയെ കൊണ്ടെത്തിച്ചത് ഉലകനായകന്റെ മുന്നിൽ..!!! രാകേഷ് ഉണ്ണിയുടെ മനോഹരമായ ശബ്ദവും ഗാനവും ഇന്ന് ഇദ്ദേഹത്തെ കൊണ്ടെത്തിച്ചത് ഉലകനായകന്റെ മുന്നിലാണ്. വിശ്രമവേളയ്കൾ ആനന്ദകരമാക്കാൻ പാടിയ ഒരു ഗാനം മൊബൈൽ വീഡിയോ ആയി സോഷ്യൽ...

സൂര്യയുടെ പിറന്നാളിന് ‘എൻ.ജി.ക്കെ’ ടീം ആരാധകർക്കായി ഒരുക്കുന്ന വമ്പൻ സർപ്രൈസ്!

സൂര്യയുടെ പിറന്നാളിന് ‘എൻ.ജി.ക്കെ’ ടീം ആരാധകർക്കായി ഒരുക്കുന്ന വമ്പൻ സർപ്രൈസ് സൂര്യയും- സെൽവരാഘവനും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ‘എൻ.ജി.ക്കെ’. സിനിമ പ്രേമികളും ആരാധകരും ഒരെപ്പോലെ കാത്തിരിക്കുന്ന ഈ ചിത്രത്തിൽ സായ് പല്ലവിയും, രാകുൽ പ്രീതുമാണ്...

ജനാധിപത്യപരമല്ലാത്ത വ്യവസ്ഥയിൽ തുടരാൻ താല്പര്യം ഇല്ല. അമ്മയിൽ നിന്നും പതിനാല് നടിമാർ കൂടി രാജി...

ജനാധിപത്യപരമല്ലാത്ത വ്യവസ്ഥയിൽ തുടരാൻ താല്പര്യം ഇല്ല. അമ്മയിൽ നിന്നും പതിനാല് നടിമാർ കൂടി രാജി വച്ചു. അമ്മയുടെ മനുഷ്യത്വരഹിതവും ജനാധിപത്യ പരവുമല്ലാത്ത തീരുമാനങ്ങളെ തുടർന്ന് രാജിവക്കുകയാണെന്നു അറിയിച്ചു,പതിനാലു നടിമാർ കൂടി 'അമ്മ ' സംഘടനയിൽ...

മലയാള സിനിമാലോകത്തെ അമ്പരിപ്പിക്കുന്ന ‘കായംകുളം കൊച്ചുണ്ണിയുടെ’ അണിയറ പ്രവർത്തകർ

മലയാള സിനിമാലോകത്തെ അമ്പരിപ്പിക്കുന്ന 'കായംകുളം കൊച്ചുണ്ണിയുടെ' അണിയറ പ്രവർത്തകർ ഓരോ ചെറിയ ചലനങ്ങൾ പോലും കൃത്യമായി ചർച്ച ചെയ്യുക, അത് എപ്രകാരമാണ് ഷൂട് ചെയ്യേണ്ടത് എന്ന് തീരുമാനിക്കുക. ഇതെല്ലാം ഒരു സിനിമക്ക് പിന്നിൽ പ്രവർത്തിക്കുന്നവരെ...

“വിജയ് സൂപ്പറും പൗർണ്ണമിയും” ആസിഫലി -ജിസ് ജോയ് ടീമിന്റെ പുതിയ ചിത്രം ഷൂട്ടിംഗ് ആരംഭിച്ചു

"വിജയ് സൂപ്പറും പൗർണ്ണമിയും" ആസിഫലി -ജിസ് ജോയ് ടീമിന്റെ പുതിയ ചിത്രം ഷൂട്ടിംഗ് ആരംഭിച്ചു. ഇടപ്പള്ളിയിലുള്ള ത്രീ ഡോട്ട്സ് സ്റ്റുഡിയോയിൽ വച്ച് പൂജയും സ്വിച്ച് ഓൺ കർമ്മവും നടന്നു. ബൈസൈക്കിൾ തീവ്സ്, സൺ‌ഡേ ഹോളിഡേ...

അമ്മയിൽ നിന്ന് രാജി വെച്ച നാല് നടിമാര്‍ക്ക് പിന്തുണയായി പൃഥ്വിരാജ്!!!

അമ്മയിൽ നിന്ന് രാജിവെച്ച നാല് നടിമാര്‍ക്ക് പിന്തുണയായി പൃഥ്വിരാജ് അഭിനേതാക്കളുടെ സംഘടനയായ എ.എം.എം.എ. യില്‍നിന്ന് നാല് നടിമാര്‍ രാജി വെച്ച സംഭവത്തില്‍ പ്രതികരണവുമായി നടന്‍ പൃഥ്വിരാജ്. രാജി വെച്ച നാല് നടിമാര്‍കൊപ്പം എല്ലാ പിന്തുണയും...

മേരിക്കുട്ടിക്ക് സാമൂഹ്യ നീതി വകുപ്പിന്റെ പ്രശംസ…

മേരിക്കുട്ടിക്ക് സാമൂഹ്യ നീതി വകുപ്പിന്റെ പ്രശംസ... "ഞാൻ മേരിക്കുട്ടി "എന്ന രഞ്ജിത്ത് ശങ്കർ ജയസൂര്യ ചിത്രത്തിന് സാമൂഹ്യ വകുപ്പിന്റെ പ്രശംസ. ട്രാൻസ്‌ജെൻഡർ വ്യക്തികൾ അനുഭവിക്കുന്ന മാനസിക സംഘര്ഷങ്ങളും, പ്രയാസങ്ങളും പ്രമേയമാക്കി, രഞ്ജിത്ത് ശങ്കർ...

‘ജോണി ജോണി എസ് അപ്പാ’ എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ ഇന്നലെ ജോയിൻ ചെയ്തു

ജോണി ജോണി എസ് അപ്പാ എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ ഇന്നലെ ജോയിൻ ചെയ്തു വൈശാഖ സിനിമാസിന്റെ ബാനറിൽ വൈശാഖ് രാജൻ നിർമ്മിക്കുന്ന ജോണി ജോണി എസ് അപ്പാ എന്ന ചിത്രത്തിൽ കുഞ്ചാക്കോ...

“ശശി പാട്ട്” ലോഞ്ച് ചെയ്ത് നിവിൻ പൊളി

"ശശി പാട്ട്" ലോഞ്ച് ചെയ്ത് നിവിൻ പൊളി ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ "എന്നാലും ശരത് "ലെ ആദ്യ ഗാനം പുറത്തിറങ്ങി. "ശശിമോനെ "എന്ന് തുടങ്ങുന്ന ഗാനം പുറത്തിറക്കിയത് നിവിൻ പോളി...

ഭയാനകം ഓഡിയോ ലോഞ്ച്….

ഭയാനകം ഓഡിയോ ലോഞ്ച്.... ദേശീയ സംസ്‌ഥാന തലത്തിൽ 7 അവാർഡുകൾ നേടിയ ജയരാജ് സംവിധാനം ചെയ്ത "ഭയാനകം "എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം കൊച്ചിയിൽ വച്ച് നടന്നു. സംഗീത സംവിധായകൻ അർജുനൻ...

തമിഴകത്തെ താരറാണി പുരസ്‍കാരങ്ങൾ വാരിക്കൂട്ടി…!!!

തമിഴകത്തെ താരറാണി പുരസ്‍കാരങ്ങൾ വാരിക്കൂട്ടി മലയാള സിനിമാലോകത്തു അരങ്ങേറ്റം കുറിച്ച് പിന്നീട് തെന്നിന്ത്യൻ സിനിമ ലോകം കീഴടക്കിയ താരസുന്ദരി നയൻതാര ‘അറം’ എന്ന ഒറ്റ ചിത്രത്തിലൂടെ കൈനിറയെ പുരസ്‌കാരങ്ങൾ വാരിക്കൂട്ടി. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ...