ചലച്ചിത്രം എന്ന കലാരൂപത്തെ കുറിച്ച്, അവരുടെ സിനിമകളെ കുറിച്ച് അതിലെ മുടിചൂടാ മന്നന്മാർ പറഞ്ഞ ചില വാചകങ്ങൾ
 • “കുട്ടനാട്ടിലെ ഒരു പുലയന് മനസിലാവുന്ന ഷോട്ടാണ് എന്റെ സിനിമയിൽ ഞാൻ വെക്കാറുള്ളത്” ജോൺ എബ്രഹാം
 • cinema is the most beautiful  fraud in the world” Jean-Luc-Godard
 • “നാട്യത്തെ കുറിച്ച് നല്ല ബോധമുള്ള ഒരാൾക്കേ നല്ല തിരക്കഥ രൂപപ്പെടുത്താൻ പറ്റുകയുള്ളു” ലോഹിതദാസ്
 • “സിനിമ കാണുന്ന പ്രേക്ഷകസമൂഹത്തെ നമുക്ക് ഒരിക്കലും വിലയിരുത്താൻ പറ്റുകയില്ല, അവരുടെ ഇഷ്ടാനുഷ്ടങ്ങൾ എപ്പോഴും മാറിക്കൊണ്ടിരിക്കും” പദ്മരാജൻ
 • “Every time I go to a movie, it’s magic, no matter what the movie’s about” Steven Spielberg
 • “ദേവാസുരത്തിലെ ഏറ്റവും ശക്തമായ കഥാപാത്രം നീലകണ്ഠന് മുകളിൽ ഭാനുമതിയാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്” രഞ്ജിത്ത്
 • “ആദ്യമായിട്ടല്ല സിനിമയിൽ സൂപ്പർസ്റ്റാർ ഉണ്ടാവുന്നത്, ഇപ്പോൾ നമ്മുടെ കൂടെ അഭിനയിക്കുന്ന വേറെ ആരെങ്കിലും ഈ പദവിയിലേക്ക് എത്തുന്ന വരെ എന്റെ സ്റ്റാർഡോം നിലനിൽക്കും , പിന്നെ ഞാൻ ഇത് അങ്ങോട്ട് കൊടുക്കുംമോഹൻലാൽ
 • “The most important thing to any kind of film making is writing” Anurag Kashyap
 •  
 • “ഒരു താരത്തിന്റെ നന്മകളോ, ദോഷങ്ങളോ ഗുണങ്ങളോ ഉള്ള ആളല്ല ഞാൻ, ഞാൻ ഒരു സാധാരണ, സിനിമയിൽ അഭിനയിക്കുന്ന ആളാണ്, ഒരു നല്ല നടനായി അറിയപ്പെടാൻ ആണ് എനിക്ക് ആഗ്രഹം” മമ്മൂട്ടി
 •  
 • “It’s a challenge, in the previous generation there have not been friends like me and Rajnikanth” kamal Hassen
 •  
 • “I don’t use any techniques, i’m not trained to be an actor, i just enjoy working in films, its rather instinctive than anything else” Amitabh Bachchan
 •  
 • “I imagine myself a filmmaker, never a director, if that makes any sense at all” James cameroon
 •  
 • “If it’s a good movie, the sound could go off and the audience would still have a perfectly clear idea of what was going on” Alfred Hitchcock

LEAVE A REPLY