ലക്ഷ്മി ടീസറിൽ 10 വയസ്സുകാരിയുടെ കൂടെ ഡാൻസ് ചെയ്തു പൊളിച്ചടുക്കി പ്രഭുദേവ ! വീഡിയോ കാണാം

എ എൽ വിജയ് പ്രഭുദേവയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലക്ഷ്മി..ഐശ്വര്യ രാജേഷ് ആണ് ചിത്രത്തിലെ നായിക.ദിത്യ ഭാണ്ഡെ എന്ന പത്ത് വയസ്സുകാരിയാണ് പ്രഭുദേവയ്ക്കൊപ്പം പ്രധാനവേഷം ചെയ്യുന്നത്.. ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി.

LEAVE A REPLY