Reviews

ബെന്‍-REVIEW

  പുതിയ പുത്തന്‍ പ്രതീക്ഷകളുംമായി വീണ്ടുമൊരു വെള്ളിയാഴ്ച്ച. പതിവുപോലെ കുളിച്ചു കുട്ടപ്പനായി നേരെ വിട്ടു തിയറ്ററിലോട്ട്. ഹോംലി മീല്‍സ് ഫേം വിപിന്‍ അറ്റ്ലി ആദ്യമായി സംവിധാനം ചെയ്യുന്ന, മങ്കിപെന്‍ ഫേം ഗൌരവ് മേനോന്‍ ( ജുഗ്രു...

 Life of Josutty-REVIEW

  ദൃശ്യം എന്ന മെഗാഹിറ്റിന് ശേഷം ജീത്തു ജോസഫ്‌ സംവിധാനം ചെയ്ത ദിലീപ് ചിത്രമായ Life of Josutty ക്ക് കയറുമ്പോള്‍ പ്രാന്തന് തന്‍റെ മുന്‍ ചിത്രത്തിന് ശേഷം സംവിധായകന്‍ കാണികള്‍ക്കായി എന്താണ് കാത്തുവെച്ചിരിക്കുന്നത് എന്നറിയാനുള്ള ആകാംഷ...

റാണിപത്മിനി-REVIEW

  പ്രാന്തൻ പതിവ് പോലേ തന്നെ രാവിലെ കുളിച്ചൊരുങ്ങി തീയറ്ററിൽ എത്തി.റാണിപത്മിനിക്കായി.അതിന്റെ കാരണങ്ങൾ ആഷിഖ് അബു എന്ന സംവിധായകനും മഞ്ജുവാര്യർ-റിമ കല്ലിങ്കൽ കൂട്ടുകെട്ടുമാണ്.അതിലുപരി എന്നും സ്ത്രീ പക്ഷ സിനിമകളുടെ ആരാധകനായിരുന്നു പ്രാന്തൻ.എന്റെ സൂര്യപുത്രിക്ക്,കണ്ണെഴുതി പൊട്ടുംതൊട്ട്...

ലോര്ഡ് ‌ ലിവിംഗ്സ്റ്റന്‍ 7000 കണ്ടി-REVIEW

  ഈ ചിത്രം അനൌണ്സ് ചെയ്തപ്പോഴേ പ്രാന്തന്‍ നോട്ടമിട്ടു വച്ചതാ.. എന്തോ ഒരു പ്രത്യേകത.. ടൈറ്റില്‍ ആയാലും ബാക്കിയുള്ള അണിയറപ്രവര്‍ത്തകര്‍ ആയാലും എന്തോ ഒളിഞ്ഞിരിക്കുന്ന പോലെ പ്രാന്തന് തോന്നിയിരുന്നു. പ്രത്യേകിച്ച് നമ്മുടെ സംവിധായകന്‍, അനില്‍...

കോഹിനൂര്‍-REVIEW

  വലിയ പെരുന്നാള്‍ ആണെങ്കിലും പ്രാന്തന് തിയേറ്ററില്‍ പോയല്ലേ പറ്റൂ.. കാരണം ഇന്നായിരുന്നല്ലോ കോഹിനൂര്‍ റിലീസ്. കുളിച്ചുകുട്ടപ്പനായി, പൌഡറും, സെന്റും പൂശി പതിവുപോലെ നേരത്തെതന്നെ തിയേറ്ററില്‍ എത്തി, ആളും ആരവുമായി പ്രേക്ഷകര്‍ ഒരുപാടുണ്ടായിരുന്നു. അസിഫ് അലി...

ഡബിള്‍ ബാരല്‍-REVIEW

ഉത്രാട പാച്ചിലിന് ശേഷം ഇന്ന് തിരുവോണം !! എല്ലാവര്‍ക്കും ആദ്യം തന്നെ പ്രാന്തന്‍റെ തിരുവോണാശംസകള്‍ നേരുന്നു. തിരുവോണമായ ഇന്ന് പ്രാന്തന്‍ സദ്യ പോലും കഴിക്കാതെ ഡബിള്‍ ബാരല്‍ FDFS കാണാന്‍ തിയേറ്ററിലേക്ക് വെച്ച് പിടിച്ചിരുന്നു....

കുഞ്ഞിരാമായണം-REVIEW

  ഡബിള്‍ ബാരേല്‍നു ശേഷം പ്രാന്തന്‍ നേരെ പോയത്, ദുബായ് കുഞ്ഞിരാമനെ സ്വീകരിക്കാനാണ്‌. ഓണമായത്കൊണ്ടാകും നല്ല വിശപ്പുണ്ടായിരുന്നു. ആ വിഷമത്തോടെ അകത്തുകേറി.. പക്ഷെ തിയേറ്ററില്‍, സംവിധായകന്‍ ബേസില്‍ ജോസഫ്‌ ഒരുക്കിയത് ഒരു ഒന്നൊന്നര ഓണസദ്യ...

എന്ന് നിന്റെ മൊയ്തീൻ-REVIEW

  ഇന്ന് വെള്ളിയാഴ്ച്ച അല്ലെങ്കിലും പ്രാന്തന്‍ നേരത്തെ തന്നെ എഴുനേറ്റ് തിയേറ്ററിലോട്ടുപോയി. കാരണം ഇന്നലെ റിലീസ് ചെയ്യാനിരുന്ന ചിത്രങ്ങള്‍ ഇന്നാണല്ലോ എത്തിയത്. ആദ്യം പ്രാന്തന്‍ പോയത് അനശ്വര പ്രണയത്തിന്റെ ജീവിച്ചിരിക്കുന്ന കഥാനായികയെ കാണാനാണ്, കാഞ്ചനമാലയെ.. പിന്നെ...

അമര്‍ അക്ബര്‍ അന്തോണി-REVIEW

  ചെറുപ്പത്തില്‍ മിമിക്രിയും, പാരഡിയും, ദെ മാവേലി കൊമ്പത്തും ഒക്കെ കണ്ടപ്പോള്‍ തുടങ്ങിയ ഇഷ്ട്ടമാണ് നാദ്രിഷ എന്ന കലാകാരനോട്‌ പ്രാന്തന്. ഒരുപാട് വര്‍ഷങ്ങളായി കലാ രംഗത്ത് ഉണ്ടായിരുന്നെങ്കിലും അദ്ധേഹത്തിന്റെ സ്വന്തമായി ഒരു ചിത്രം ഇറങ്ങുന്നത്...

സാൾട്ട് മംഗോ ട്രീ-REVIEW

  വെള്ളിമൂങ്ങക്ക് ശേഷം ബിജു മേനോൻ നായകനായി എത്തുന്ന ചിത്രം.എസ്കേപ് ഫ്രം ഉഗാണ്ടക്ക് ശേഷം രാജേഷ് നായർ ഒരുക്കുന്ന ചിത്രം. ഇത് പോരെ സാൾട്ട് മാംഗോ ട്രീ ആദ്യ ദിനം തന്നെ കാണാൻ.അങ്ങനെ പ്രാന്തൻ...