Reviews

അനാര്‍ക്കലി-REVIEW

  വീണ്ടും, പുതിയ താരോധയങ്ങളും, അസ്തമനങ്ങളും തീരുമാനമാകുന്ന ഒരു വെള്ളിയാഴ്ച്ചകൂടി.. കുളിച്ചു കുട്ടപ്പനായി പ്രാന്തന്‍ പതിവുപോലെ തിയറ്ററിലെത്തി. മ്മടെ പ്രിഥ്വിരാജിന്റെ അനാര്‍ക്കലിക്കു ടിക്കറ്റ് എടുത്തു. എന്ന് നിന്‍റെ മൊയ്തീനും, അമര്‍ അക്ബര്‍ അന്തോണിക്കും ശേഷം പ്രണയത്തിന്റെ...

സു.. സു.. സുധി വാത്മീകം-REVIEW

  മറ്റൊരു വെള്ളിയാഴ്ചകൂടി, പതിവുപോലെ കുളിച്ചുകുട്ടപ്പനായി പ്രാന്തന്‍ ഓടിച്ചാടി തിയറ്ററിലെത്തി. സു.. സു.. സുധി വാത്മീകം കാണാന്‍.. പുണ്യാളന്‍ അഗര്‍ബത്തീസിന് ശേഷം ജയസുര്യയും രഞ്ജിത് ശങ്കറും ഒന്നിക്കുന്നുന്ന് കേട്ടപ്പഴേ പ്രാന്തന്‍ ഒരു ഹിറ്റിനുള്ള സ്കോപ് കണ്ടിരുന്നു.....

മൺസൂൺ മാംഗോസ്- REVIEW

  ട്രെയിലറിലെയും, പാട്ടുകളിലെയും വ്യത്യസ്ഥതയും, സ്ഥിരം ശൈലികളില്‍ നിന്നുള്ള മാറ്റവുമാണ് പ്രാന്തനെ ഈ ചിത്രം ആദ്യ ഷോ തന്നെ കാണാന്‍ തിയറ്ററിലോട്ട് അടുപ്പിച്ചത്. മലയാള സിനിമയുടെ പതിവ് ശൈലിയില്‍ നിന്ന് മാറി വ്യത്യസ്ത ട്രീറ്റ്മെൻറ്റിൽ ഏതൊരു...

പാവാട-REVIEW

  പ്രാന്തന്‍ തിയ്യേറ്ററില്‍ കാണാന്‍ ഏറെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നായിരുന്നു പാവാട. പേരിലെ കൌതുകം കൊണ്ടും, ട്രെയിലറില്‍ ഒളിപ്പിച്ചു വച്ചിരുന്ന ചില സസ്പന്‍സ് കൊണ്ടും, പിന്നെ സര്‍വോപരി ഹിറ്റുകളുടെ കൂട്ടുകാരനായ പ്രിഥ്വിരാജ് നായകനാകുന്നു എന്നതുകൊണ്ടും ആ...

ധൈര്യമായി കാണാം-ആദി

ആദി.... മലയാള സിനിമ കാത്തിരുന്ന മറ്റൊരു താര പുത്രൻ കൂടെ മലയാള സിനിമയുടെ നായകനിരയിലേക്ക് ഉയരുന്ന ദിവസത്തിനായി പ്രാന്തനും കാത്തിരിപ്പായിരുന്നു. ഈ കാത്തിരിപ്പിന് പിന്നിൽ വേറൊരു കാരണവും കൂടിയുണ്ട് പതിനെട്ട് വർഷങ്ങൾക്ക് മുൻപ്...

അരുവിയെ അറിയാത്തവർ എത്രയും വേഗം കാണണം…. അറിയണം…

  അരുവിയെ അടുത്തറിഞ്ഞപ്പോൾ പ്രാന്തന് സഹാതാപത്തിലുപരി പ്രണയമാണ് അരുവിയോട് തോന്നിയത്. അരുവി അവൾ ഇപ്പോഴും പ്രാന്തന്റെ മനസ്സിലെ നീറുന്ന വിങ്ങലാണ്. ഈ ലോകത്തൊരാൾക്കും ഈ അരുവിയുടെ അവസ്ഥ ഉണ്ടാകരുതേ എന്ന് പ്രാന്തൻ അറിയാതെ പ്രാർത്ഥിച്ചുപോയ്,...