Reviews

ഞാൻ മേരിക്കുട്ടി😍

ഞാൻ മേരിക്കുട്ടി😍 ജയേട്ടൻ രഞ്ജിത്തേട്ടൻ കൂട്ടുകെട്ടിലെ മികച്ചൊരു സിനിമ... ഒരേ സമയം ചിരിച്ചും ചിന്തിപ്പിച്ചും കരയിപ്പിക്കും മേരിക്കുട്ടിയായി ജയേട്ടൻ അഭിനയിച്ച് വിസ്മയിപ്പിച്ചു.... ഇന്നസെൻറും സുരാജ് വെഞ്ഞാറമൂടും അജു വർഗ്ഗീസും ജൂവൽമേരിയും അവരവരുടെ കഥാപാത്രങ്ങളെ മികച്ചതാക്കി... ജയേട്ടാ.നിങ്ങളെ പോലെയുള്ള മികച്ച...

‘കാലാ’ കറുപ്പിന്റെ സൂര്യൻ /പ്രാന്തൻസ് review

'കാലാ' കറുപ്പിന്റെ സൂര്യൻ /പ്രാന്തൻസ് review "കറുപ്പ് ഉഴൈപ്പോടെ വർണ്ണം എൻ ചാലിൽ വന്ത് പാർ അഴുക്ക് അത്തനയും വർണ്ണമാ തെരിയും" ഒരു പൂർണ്ണമായ 'തലൈവർ' ഷോ എന്നതിലുപരി ഇന്നിന്റെ വ്യക്തമായ രാഷ്ട്രീയ മുഖമാണ് 'കാലാ കരികാല' സിനിമയ്ക്ക്...

താഴ്‌വരയുടെ വിപ്ലവ കാഴ്ച്ചകൾ

താഴ്‌വരയുടെ വിപ്ലവ കാഴ്ച്ചകൾ "സഞ്ചാരികളുടെ പറുദീസയാണ് എന്നും മൂന്നാർ,മഞ്ഞു പെയ്യുന്ന നടപ്പാതകളും തേയിലയുടെ നറുഗന്ധം ആവാഹിച്ച കുളിർകാറ്റും സമ്മാനിക്കുന്ന സ്വപ്ന താഴ്‌വരകൾ. പക്ഷെ എല്ലാ സൗന്ദര്യ സങ്കല്പങ്ങൾക്കു പിന്നിലും കനൽ ഉരുക്കുന്ന ചില യാഥാർഥ്യങ്ങളുടെ പൊള്ളുകൾ...

അഭിയുടെ കഥ അനുവിന്റെയും /പ്രാന്തൻസ് റിവ്യൂ

അഭിയുടെ കഥ അനുവിന്റെയും /പ്രാന്തൻസ് റിവ്യൂ ടോവിനോ തോമസ് നായകനായി എത്തിയ അഭിയുടെ കഥ അനുവിന്റെയും എന്ന ചിത്രം ഇന്ന് കേരളത്തിൽ പ്രദർശനത്തിന് എത്തി. നവാഗതയായ ബി ആർ വിജയലക്ഷ്മി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്...

കാമുകി /REVIEW

കാമുകി ഇതിഹാസ,സ്റ്റൈൽ എന്നീ ചിത്രകൾക് ശേഷം ബിനു എസ് സംവിധാനം ചെയ്ത പുതിയ ചിത്രമാണ് കാമുകി.. അന്ധനായ കാമുകനെ പ്രണയിക്കുന്ന തന്റേടിയായ നായിക ഒറ്റവാക്കിൽ പറഞ്ഞാൽ അതാണ് കാമുകി. ഒരു ക്യാമ്പസ്സിന്റെ പശ്ചാത്തലത്തിൽ കടന്നു പോകുന്ന എന്റെർറ്റൈനെർ. ഹരി...

നടുക്കം തീർത്ത് കുട്ടൻ പിള്ളയുടെ ശിവരാത്രി കാഴ്ച്ച / REVIEW

നടുക്കം തീർത്ത് കുട്ടൻ പിള്ളയുടെ ശിവരാത്രി കാഴ്ച്ച രണ്ടു വർഷങ്ങൾക്കു മുന്നേ കേരളത്തെ നടുക്കിയൊരു സംഭവമുണ്ടായിരുന്നു,ഓരോ മലയാളിയുടെയും രക്തം മരപ്പിച്ച വാർത്ത നാമോരുത്തരും വിഭജന ഭേദമന്യേ കണ്ണു നിറച്ച ദാരുണ സംഭവം. "കൊല്ലം പരവൂരിലെ പുറ്റിങ്ങൽ...

വിസ്മയമായി ‘മഹാനടി’ / REVIEW

വിസ്മയമായി 'മഹാനടി' സൗത്ത് ഇന്ത്യ മുഴുവൻ ഒരുപാട് പ്രതീക്ഷയോടെ ഉറ്റുനോക്കിയിരുന്നൊരു ചിത്രമായിരുന്നു മഹാനടി. മലയാളത്തിന്റെ യൂത്ത് സൂപ്പർതാരം ദുൽക്കർ സൽമാൻ,കീർത്തി സുരേഷ്,സാമന്ത,വിജയ് ദേവർഗൊണ്ട എന്നിവർ മുഖ്യവേഷം ചെയ്തിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നാഗ് അശ്വിനാണ്. 60കളിലെ സൂപ്പർസ്റ്റാർ...

പ്രണയം സമ്മാനിച്ച് പ്രേമസൂത്രം / REVIEW

പ്രണയം സമ്മാനിച്ച് പ്രേമസൂത്രം 'ഉറുമ്പുകൾ ഉറങ്ങാറില്ല' എന്ന വിനയ് ഫോർട്ട്‌ ചെമ്പൻ വിനോദ് ചിത്രത്തിന് ശേഷം ജിജു അശോകൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പ്രേമസൂത്രം. പേര് സൂചിപ്പിക്കും പോലെ തന്നെ പ്രണയമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രത്തിൽ...

നമുക്കായി ‘നാം’ / REVIEW

നമുക്കായി 'നാം' ക്യാമ്പസ്‌ ചിത്രങ്ങൾ എന്നും മലയാളിക്കൊരു ആഘോഷമാണ് ഈ അടുത്ത കാലത്ത് തന്നെ ആനന്ദം,ക്വീൻ തുടങ്ങിയ ക്യാമ്പസ്‌ ചിത്രങ്ങൾ മികച്ച അഭിപ്രായം നേടിയിരുന്നു. ആ ഒരു പാതയിൽ വീണ്ടുമൊരു കലാലയത്തിന്റെ കഥ പറഞ്ഞെത്തിയ ഏറ്റവും...

ഇരുട്ടിൽ പിൻതിരിഞ്ഞു ഒടിയൻ;പ്രാന്തന്റെ ടീസർ അവലോകനം.

ഇരുട്ടിൽ പിൻതിരിഞ്ഞു ഒടിയൻ;പ്രാന്തന്റെ ടീസർ അവലോകനം. മലയാളത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം 'ഒടിയന്റെ' ടീസർ ഇന്നലെ ഔദ്യോഗികമായി പുറത്തു വന്നിരുന്നു. ഒരുപാട് ദുരൂഹതകൾ നിറഞ്ഞ ടീസറിനെക്കുറിച്ചൊരു പ്രാന്തൻ അന്വേഷണം "ഇരുട്ടിന്റെ മറവുണ്ടെങ്കിലും പുലർച്ചെയുടെ ഇരുൾ നിഴലുകളുള്ള മൂടൽ മഞ്ഞിന്റെ...