Reviews

യാത്ര ടീസറിന്‌ സോഷ്യൽ മീഡിയയിൽ ഗംഭീര വരവേൽപ്പ്

യാത്ര ടീസറിന്‌ സോഷ്യൽ മീഡിയയിൽ ഗംഭീര വരവേൽപ്പ്  മമ്മൂട്ടി നായകനാകുന്ന തെലുങ്കു ചിത്രം യാത്രയുടെ ടീസർ പുറത്തിറങ്ങി. മമ്മൂട്ടി തന്റെ ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെ ടീസർ പ്രേക്ഷകരുമായി പങ്കു വച്ചു. മമ്മൂട്ടി സ്വന്തം ശബ്ദത്തിലാണ് ചിത്രത്തിന്...

പറങ്കി മണ്ണിലെ സ്വന്തം കഥ /മൈ സ്റ്റോറി പ്രാന്തൻസ് റിവ്യൂ

പറങ്കി മണ്ണിലെ സ്വന്തം കഥ /മൈ സ്റ്റോറി പ്രാന്തൻസ് റിവ്യൂ ഒരുപാട് പ്രതീക്ഷകൾക്കും വിവാദങ്ങൾക്കും ശേഷം മൈസ്റ്റോറി പ്രദർശനത്തിനെത്തിയിരിക്കുകയാണ്‌.പേര് സൂചിപ്പിക്കുന്ന പോലെ തന്നെ "എന്റെ കഥയാണ് ചിത്രം പറയുന്നത്. ജയ് എന്ന സിനിമ താരത്തിന്റെ...

പോലീസ് ജൂനിയർ /പ്രാന്തൻസ് റിവ്യൂ

പോലീസ് ജൂനിയർ /പ്രാന്തൻസ് റിവ്യൂ സമീപകാലത്ത് സോഷ്യൽ മീഡിയയിൽ ഒരുപാടു ചർച്ചയായൊരു ചിത്രമായിരുന്നു പോലീസ് ജൂനിയർ. സ്ഥിരം പോലീസ് സിനിമകളിൽ നിന്ന് വ്യത്യസ്തമായി കഥയുടെ പ്രമേയം തന്നെയാണ് ചിത്രം ചർച്ചയാകാൻ കാരണം. കേരളത്തിലെ പോലീസ് സേനയും സർക്കാരും...

ഞാൻ മേരിക്കുട്ടി😍

ഞാൻ മേരിക്കുട്ടി😍 ജയേട്ടൻ രഞ്ജിത്തേട്ടൻ കൂട്ടുകെട്ടിലെ മികച്ചൊരു സിനിമ... ഒരേ സമയം ചിരിച്ചും ചിന്തിപ്പിച്ചും കരയിപ്പിക്കും മേരിക്കുട്ടിയായി ജയേട്ടൻ അഭിനയിച്ച് വിസ്മയിപ്പിച്ചു.... ഇന്നസെൻറും സുരാജ് വെഞ്ഞാറമൂടും അജു വർഗ്ഗീസും ജൂവൽമേരിയും അവരവരുടെ കഥാപാത്രങ്ങളെ മികച്ചതാക്കി... ജയേട്ടാ.നിങ്ങളെ പോലെയുള്ള മികച്ച...

‘കാലാ’ കറുപ്പിന്റെ സൂര്യൻ /പ്രാന്തൻസ് review

'കാലാ' കറുപ്പിന്റെ സൂര്യൻ /പ്രാന്തൻസ് review "കറുപ്പ് ഉഴൈപ്പോടെ വർണ്ണം എൻ ചാലിൽ വന്ത് പാർ അഴുക്ക് അത്തനയും വർണ്ണമാ തെരിയും" ഒരു പൂർണ്ണമായ 'തലൈവർ' ഷോ എന്നതിലുപരി ഇന്നിന്റെ വ്യക്തമായ രാഷ്ട്രീയ മുഖമാണ് 'കാലാ കരികാല' സിനിമയ്ക്ക്...

താഴ്‌വരയുടെ വിപ്ലവ കാഴ്ച്ചകൾ

താഴ്‌വരയുടെ വിപ്ലവ കാഴ്ച്ചകൾ "സഞ്ചാരികളുടെ പറുദീസയാണ് എന്നും മൂന്നാർ,മഞ്ഞു പെയ്യുന്ന നടപ്പാതകളും തേയിലയുടെ നറുഗന്ധം ആവാഹിച്ച കുളിർകാറ്റും സമ്മാനിക്കുന്ന സ്വപ്ന താഴ്‌വരകൾ. പക്ഷെ എല്ലാ സൗന്ദര്യ സങ്കല്പങ്ങൾക്കു പിന്നിലും കനൽ ഉരുക്കുന്ന ചില യാഥാർഥ്യങ്ങളുടെ പൊള്ളുകൾ...

അഭിയുടെ കഥ അനുവിന്റെയും /പ്രാന്തൻസ് റിവ്യൂ

അഭിയുടെ കഥ അനുവിന്റെയും /പ്രാന്തൻസ് റിവ്യൂ ടോവിനോ തോമസ് നായകനായി എത്തിയ അഭിയുടെ കഥ അനുവിന്റെയും എന്ന ചിത്രം ഇന്ന് കേരളത്തിൽ പ്രദർശനത്തിന് എത്തി. നവാഗതയായ ബി ആർ വിജയലക്ഷ്മി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്...

കാമുകി /REVIEW

കാമുകി ഇതിഹാസ,സ്റ്റൈൽ എന്നീ ചിത്രകൾക് ശേഷം ബിനു എസ് സംവിധാനം ചെയ്ത പുതിയ ചിത്രമാണ് കാമുകി.. അന്ധനായ കാമുകനെ പ്രണയിക്കുന്ന തന്റേടിയായ നായിക ഒറ്റവാക്കിൽ പറഞ്ഞാൽ അതാണ് കാമുകി. ഒരു ക്യാമ്പസ്സിന്റെ പശ്ചാത്തലത്തിൽ കടന്നു പോകുന്ന എന്റെർറ്റൈനെർ. ഹരി...

നടുക്കം തീർത്ത് കുട്ടൻ പിള്ളയുടെ ശിവരാത്രി കാഴ്ച്ച / REVIEW

നടുക്കം തീർത്ത് കുട്ടൻ പിള്ളയുടെ ശിവരാത്രി കാഴ്ച്ച രണ്ടു വർഷങ്ങൾക്കു മുന്നേ കേരളത്തെ നടുക്കിയൊരു സംഭവമുണ്ടായിരുന്നു,ഓരോ മലയാളിയുടെയും രക്തം മരപ്പിച്ച വാർത്ത നാമോരുത്തരും വിഭജന ഭേദമന്യേ കണ്ണു നിറച്ച ദാരുണ സംഭവം. "കൊല്ലം പരവൂരിലെ പുറ്റിങ്ങൽ...

വിസ്മയമായി ‘മഹാനടി’ / REVIEW

വിസ്മയമായി 'മഹാനടി' സൗത്ത് ഇന്ത്യ മുഴുവൻ ഒരുപാട് പ്രതീക്ഷയോടെ ഉറ്റുനോക്കിയിരുന്നൊരു ചിത്രമായിരുന്നു മഹാനടി. മലയാളത്തിന്റെ യൂത്ത് സൂപ്പർതാരം ദുൽക്കർ സൽമാൻ,കീർത്തി സുരേഷ്,സാമന്ത,വിജയ് ദേവർഗൊണ്ട എന്നിവർ മുഖ്യവേഷം ചെയ്തിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നാഗ് അശ്വിനാണ്. 60കളിലെ സൂപ്പർസ്റ്റാർ...