News

കാത്തിരിപ്പ് അവസാനിക്കുന്നു…. പൂമരം നാളെ റിലീസാകുന്നു.

കാത്തിരിപ്പ് അവസാനിക്കുന്നു.... പൂമരം നാളെ റിലീസാകുന്നു. മലയാളി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കാളിദാസ് ജയറാം നായകനായ പൂമരം നാളെ റീലീസ് ചെയ്യുന്നു.എബ്രിഡ് ഷൈൻ 1983, ആക്ഷൻ ഹീറോ ബിജു എന്നീ സൂപ്പർ ഹിറ്റുകൾക്കു...

ഈ മ യൗ പ്രദർശനത്തിനൊരുങ്ങി

ഈ മ യൗ പ്രദർശനത്തിനൊരുങ്ങി. സംസ്ഥാന പുരസ്‌ക്കാര വേദിയിൽ തിളങ്ങിയ ഈ മ യൗ പ്രദർശനത്തിനൊരുങ്ങുന്നു. കഴിഞ്ഞ വർഷം ഷൂട്ടിംഗ് പൂർത്തിയാക്കി ഡിസംബറിൽ റിലീസിന് തയ്യാറായ ചിത്രമാണ് ഈ മ യൗ. ചിത്രത്തിന്റെ പ്രിവ്യൂ...

ദീപൻ – ഓർമ്മകൾക്കിന്നൊരു വയസ്സ്

ദീപൻ - ഓർമ്മകൾക്കിന്നൊരു വയസ്സ്   പതിവ് ക്യാമ്പസ്‌ സിനിമകളിൽ നിന്ന് വ്യത്യസ്തമായി 2009ൽ മലയാള സിനിമയിൽ പുതിയമുഖം റിലീസ് ചെയ്യുന്നു, മലയാള സിനിമകളുടെ അന്നോളമുണ്ടായിരുന്ന ക്യാമ്പസ്‌ സങ്കൽപ്പങ്ങളെ പൊളിച്ചെഴുതിയ ചിത്രമായിരുന്നു 'പുതിയമുഖം' വെറും ക്യാമ്പസ്‌ പ്രണയകഥകൾക്കു...

ദുൽഖറിന്റെ ആദ്യ ഹിന്ദി ചിത്രം ‘കർവാൻ ‘ റിലീസിനൊരുങ്ങുന്നു

ദുൽഖറിന്റെ ആദ്യ ഹിന്ദി ചിത്രം 'കർവാൻ ' റിലീസിനൊരുങ്ങുന്നു ദുൽഖർ സൽമാൻ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കയുന്ന 'കർവാൻ' ജൂൺ ഒന്നിന് തീയേറ്ററുകളിൽ എത്തുമെന്നാണ് റിപോർട്ടുകൾ. നവാഗതനായ ആകർഷ് ഖുറാന സംവിധായനം ചെയ്യുന്ന ഈ ചിത്രത്തിൽ ഇർഫാൻ...

ആദിയുടെ ലൊക്കേഷനിൽ ബ്രേക്ക് ടൈമിലെ പ്രണവിന്റെ കളി…..

ആദിയുടെ ലൊക്കേഷനിൽ ബ്രേക്ക് ടൈമിലെ പ്രണവിന്റെ കളി, വീഡിയോ വയറലാകുന്നു... സൂപ്പർ ഹിറ്റും കടന്ന് അമ്പത് കോടിയിൽ എത്തിനിൽക്കുന്ന പ്രണവ് മോഹൻലാൽ നായകനായ ആദിയുടെ പുതിയ ലൊക്കേഷൻ വിഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ആദിയുടെ ഷൂട്ടിങ്ങിനിടയിൽ...

ഒടിയൻ വിസ്മയം മേക്കിങ് വീഡിയോ പുറത്തിറങ്ങി…

ഒടിയൻ വിസ്മയം മേക്കിങ് വീഡിയോ പുറത്തിറങ്ങി... മലയാളി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സൂപ്പർ സ്റ്റാർ മോഹൻലാലിന്റെ ബ്രഹ്‌മാണ്ഡ ചിത്രം ഓടിയന്റെ ലൊക്കേഷൻ വീഡിയോ പുറത്തുവന്നു... ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ചിത്രം ആശിർവാദ് സിനിമാസിന്റെ...

‘ഇഷ്ടമായി ചക്കരേ…’ പറഞ്ഞത് ദുൽഖർ സൽമാൻ !

'ഇഷ്ടമായി ചക്കരേ...' പറഞ്ഞത് ദുൽഖർ സൽമാൻ ! പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ ഒരു പെണ്ണുകാണൽ ചടങ്ങാണ് സൗബിന്റേത്. സൗബിൻ നായകനാകുന്ന 'സുഡാനി ഫ്രം നൈജീരിയ' എന്ന പുതിയ ചിത്രത്തിന്റെ ട്രൈലെർ ആരാധകരുമായി പങ്കുവച്ചു...

രൺവീർ സിങിന്റെ നായിക പ്രിയ വാര്യരോ?

രൺവീർ സിങിന്റെ നായിക പ്രിയ വാര്യരോ? ഒരു കണ്ണു ചിമ്മലിന്റെ പേരിൽ ഇന്റര്‍നെറ്റില്‍ തരംഗമായ പ്രിയ വാര്യർ രൺവീർ സിങിന്റെ അടുത്ത ചിത്രമായ 'സിംബയിൽ' ഒരുമിച്ചഭിനയിക്കുന്നു എന്നതാണ് പുതിയ വാർത്ത. ചിത്രത്തിന്റെ നിർമാതാവ് കരൺജോഹറാണ്...

പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ രസകരമായ ഒരു പെണ്ണുകാണൽ: സുഡാനി ഫ്രം നൈജീരിയ

പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ രസകരമായ ഒരു പെണ്ണുകാണൽ: സുഡാനി ഫ്രം നൈജീരിയ തൊട്ടതെല്ലാം പൊന്നാക്കുന്ന സൗബിന്റെ രസകരമായ ഒരു പെണ്ണുകാണൽ രംഗങ്ങളാണ് ഇപ്പോൾ 'സുഡാനി ഫ്രം നൈജീരിയുടെ' ടീസറിൽ വൈറലായിരിക്കുന്നത്. സൗബിനൊപ്പം നൈജീരിയക്കാരനായ സാമുവൽ...

മലയാളസിനിമയിലെ ആദ്യ ഒഫീഷ്യൽ ജിഫ് പോസ്റ്ററുമായി ഒരായിരം കിനാക്കളാൽ.

മലയാളസിനിമയിലെ ആദ്യ ഒഫീഷ്യൽ ജിഫ് പോസ്റ്ററുമായി ഒരായിരം കിനാക്കളാൽ. ബിജു മേനോൻ പ്രധാന കഥാപാത്രമാകുന്ന ഒരായിരം കിനാക്കളാൽ എന്ന പ്രമോദ് മോഹൻ ചിത്രമാണ് മലയാള സിനിമയിലെ ആദ്യ ഒഫീഷ്യൽ ജിഫ് പോസ്റ്ററുമായി എത്തി സോഷ്യൽ...