Movies

പരോളിലിന്റെ ടീസറിൽ കമ്മ്യൂണിസ്റ്റുകാരനായി അലക്സ്

പരോളിലിന്റെ ടീസറിൽ കമ്മ്യൂണിസ്റ്റുകാരനായി അലക്സ് മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി മാറുന്ന പരോൾ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ഒരു കമ്മ്യൂണിസ്റ്കാരനായ അലക്സ് എന്ന കൃഷിക്കാരനെയാണ് മാമൂട്ടി അവതരിപ്പിക്കുന്നത്.39 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസറില്‍ ജയിലിലെ രംഗങ്ങളാണ്...

മായാനദിയിലെ ‘മിഴിയില്‍ നിന്നും മിഴിയിലേക്ക്’ എന്ന വീഡിയോ ഗാനത്തിന്റെ പൂര്‍ണ്ണരൂപം കാണാം

മായാനദിയിലെ 'മിഴിയില്‍ നിന്നും മിഴിയിലേക്ക്' എന്ന വീഡിയോ ഗാനത്തിന്റെ പൂര്‍ണ്ണരൂപം കാണാം മികച്ച പിന്നണി ഗായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഷഹബാസ് അമാനു നേടിക്കൊടുത്ത മായാനദിയിലെ 'മിഴിയില്‍ നിന്നും മിഴിയിലേക്ക്' എന്ന വീഡിയോ ഗാനത്തിന്റെ...

അപ്രത്യക്ഷമായ തീവണ്ടി പോസ്റ്റർ

അപ്രത്യക്ഷമായ തീവണ്ടി പോസ്റ്റർ ടോവിനോ തോമസിന്റെ ഏറ്റവും പുതിയ ചിത്രമായ തീവണ്ടിയുടെ ആദ്യ പോസ്റ്റർ ദുല്‍ഖറിന്റെയും ടൊവീനോയുടെയും പേജില്‍നിന്ന് അപ്രത്യക്ഷമായി.മാർച്ച് 7 നാണു ദുല്‍ഖര്‍ സല്‍മാന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ അവതരിപ്പിച്ചത്. പക്ഷെ, ദുല്‍ഖറിന്റെ...

പൂമരം സെൻസറിങ് പൂർത്തിയായി മാർച്ച് 15ന് നിങ്ങൾക്കുമുന്നിൽ….

പൂമരം സെൻസറിങ് പൂർത്തിയായി മാർച്ച് 15ന് നിങ്ങൾക്കുമുന്നിൽ നീണ്ട കാത്തിരിപ്പിന് ശേഷം കാളിദാസ് നായകനാകുന്ന ആദ്യ മലയാള ചിത്രം 'പൂമരം' സെൻസറിങ്ങ് പൂർത്തിയാക്കി മാർച്ച് 15 നു റിലീസിനെത്തുമെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. രണ്ട്...

“ഇനി അൽപ്പം കൂടി സ്റ്റൈലിലൊക്കെ നടക്കണം കേട്ടോ…!”പൗളിക്ക് മമ്മൂട്ടിയുടെ ഉപദേശം

ഇനി അൽപ്പം കൂടി സ്റ്റൈലിലൊക്കെ നടക്കണം കേട്ടോ...പൗളിക്ക് മമ്മൂട്ടിയുടെ ഉപദേശം ഗപ്പിയിലെ മോളിച്ചേച്ചിയും ഈ മ യൌ.വിലെ പൊന്നമ്മച്ചേച്ചിയെയും പോലെ സാധാരണ കഥാപാത്രമാണ് ജീവിതത്തിലും പൗളി വത്സൻ. മികവുറ്റ നാടക കഥാപാത്രങ്ങളെ അവതരിപ്പിച്ച പൗളിക്...

ബാഹുബലിയെ വെല്ലുവിളിച്ച് അഡാർ ലൗ ഗാനം.

ബാഹുബലിയെ വെല്ലുവിളിച്ച് അഡാർ ലൗ ഗാനം ഫെബ്രുവരി 9 വെള്ളിയാഴ്ച വൈകുന്നേരം യൂട്യൂബില്‍ റിലീസായ അഡാര്‍ ലൗവിലെ മാണിക്യ മലരായ പൂവി എന്ന ഗാനം ഏറ്റവും വേഗത്തില്‍ 5 കോടി വ്യൂസ് നേടിയ നേടിയ...

പൃഥ്വിരാജിന് ഇനി സ്വന്തം നിർമ്മാണ കമ്പനി.

പൃഥ്വിരാജിന് ഇനി സ്വന്തം നിർമ്മാണ കമ്പനി. പൃഥ്വിരാജ് സിനിമയുടെ സർവ്വമേഖലയിലും തിളങ്ങാനൊരുങ്ങുന്നു. 2018 ൽ സംവിധായകന്റെ കുപ്പായമണിയാൻ കാത്തിരിക്കുന്ന പൃഥ്വിരാജ് ഇപ്പോഴതാ സ്വന്തമായി നിർമ്മാണ കമ്പനിയുമായി എത്തുന്നു. താരം തന്നെയാണ് തന്റെ ഫെയ്‌സ്ബുക്കിലൂടെ ഇക്കാര്യം...

ഒറ്റമുറി വെളിച്ചം വാരികൂട്ടിയത് നാലുപുരസ്‍കാരങ്ങൾ

ഒറ്റമുറി വെളിച്ചം വാരികൂട്ടിയത് നാലുപുരസ്‍കാരങ്ങൾ അലങ്കാരങ്ങളൊന്നുമില്ലാത്ത പച്ചയായ ഒരു ജീവിത പശ്ചാത്തലചിത്രമൊരുക്കിയ സംവിധായകനും നിർമാതാവുമായ തിളങ്ങി നിൽക്കുന്ന രാഹുൽ രജിയെ തേടിയെത്തിയത് മികച്ച ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരമാണ്. സ്ത്രീ കേന്ദ്ര കഥാപാത്രമായി അഭിനയം കാഴ്ചവച്ച...

അമുദയായി വന്ന കീർത്തന പാർത്ഥിപൻ വിവാഹിതയായി

അമുദയായി വന്ന കീർത്തന പാർത്ഥിപൻ വിവാഹിതയായി കന്നത്തിൽ മുത്തമിട്ടാൽ (2002) എന്ന മണിരത്നം ചിത്രത്തിലൂടെ ബാലതാരമായി വന്ന കീർത്തന പാർത്ഥിപൻ വിവാഹിതയായി. പ്രശസ്ത തമിഴ് നടനായ പാർത്ഥിപന്റെയും നടി സീതയുടെയും മകളാണ് കീർത്തന പാർത്ഥിപൻ....

മലയാള സിനിമയുടെ നാദം രംഗനാഥ് രവി…

മലയാള സിനിമയുടെ നാദം രംഗനാഥ് രവി... പ്രാന്തൻ ഓരോവർഷത്തെയും സംസ്ഥാന ചലച്ചിത്ര അവാർഡുകളെ വളരെ സീരിയാസായിതന്നെയാണ് നോക്കികാണുന്നത്, അതുകൊണ്ടുതന്നെ ഓരോ വർഷത്തെ അവാർഡുകളിലും പ്രാന്തന് അഭിമാനിക്കാനുള്ള വക ലഭിക്കാറുണ്ട് ഇക്കുറിയും ആ പതിവ് തെറ്റിയില്ല....