CP Specials

മലയാളികളുടെ പ്രിയ നടി ഭാവനയുടെ വിവാഹം ജനുവരി 23 ന് തൃശൂരിൽ വെച്ച് നടന്നു…....

ജനുവരി 23 ന് തൃശൂരിൽ വെച്ച് നടന്ന മലയാളികളുടെ പ്രിയ നടി ഭാവനയുടെ പ്രമുഖർ പങ്കെടുത്ത വിവാഹ വീഡിയോ കാണാം... തെലുങ്ക് നിർമ്മാതാവുകൂടിയായ നവീനാണ് വരൻ.     https://www.youtube.com/watch?v=U3VcUyVl97I

ശ്രീനിയേട്ടൻ പൂർണ്ണ ആരോഗ്യവാൻ: ആന്റോ ജോസെഫ്…

ശ്രീനിയേട്ടൻ പൂർണ്ണ ആരോഗ്യവാൻ: ആന്റോ ജോസെഫ്... ഇന്ന് രാവിലെ മുതലാണ് പ്രാന്തനും കേട്ട് തുടങ്ങിയതാണ് നമ്മുടെ മഹാനടൻ ശ്രീനിവാസൻ അത്യാസന്ന നിലയിൽ ആശുപത്രിയിലാണ്.. ആരോഗ്യ നില വളരെ മോശമാണ് എന്നൊക്കെ... അതിന്റെ സത്യാവസ്ഥ അറിയുവാൻ പ്രാന്തനും ആഗ്രഹിച്ചിരുന്നു.....

ജീത്തു ജോസഫ് ബോളിവുഡിലേക്ക്….

ജീത്തു ജോസഫ് ബോളിവുഡിലേക്ക്.... മലയാളികളുടെ പ്രീയ സംവിധായകൻ ജീത്തു ജോസഫ് ബോളിവുഡിലേക്ക്, അദ്ദേഹത്തിന്റെ കന്നി ഹിന്ദി ചത്രത്തില്‍ ഇമ്രാന്‍ ഹാഷ്മിയാണ് നായകനായി എത്തുന്നത്. ഋഷി കപൂറും ചിത്രത്തിലെ ഒരു പ്രധാന റോൾ അവതരിപ്പിക്കുമെന്നാണ് പ്രാന്തന് ലഭിച്ച...

അരുവിയെ അറിയാത്തവർ എത്രയും വേഗം കാണണം…. അറിയണം…

  അരുവിയെ അടുത്തറിഞ്ഞപ്പോൾ പ്രാന്തന് സഹാതാപത്തിലുപരി പ്രണയമാണ് അരുവിയോട് തോന്നിയത്. അരുവി അവൾ ഇപ്പോഴും പ്രാന്തന്റെ മനസ്സിലെ നീറുന്ന വിങ്ങലാണ്. ഈ ലോകത്തൊരാൾക്കും ഈ അരുവിയുടെ അവസ്ഥ ഉണ്ടാകരുതേ എന്ന് പ്രാന്തൻ അറിയാതെ പ്രാർത്ഥിച്ചുപോയ്,...
pranav mohanlal new movie

അൻവർ റഷീദ് – പ്രണവ് ടീം ഒന്നിക്കുന്നു.

  പ്രണവ് മോഹൻലാൽ... മലയാള സിനിമയിലെ മുൻനിര നായക നടന്മാരുടെ ഇടയിലേക്ക് കാലെടുത്തുവെക്കാൻ പോകുന്ന താര പുത്രൻ, സിനിമയിലല്ലെങ്കിൽ പോലും തന്റെ ജീവിത രീതികൊണ്ട് പ്രണവ് മാധ്യമ ശ്രദ്ധ നേടിയിരുന്നു. പ്രണവ് മോഹൻലാൽ നായകനാകുന്ന...

നമ്മുടെ ലാലേട്ടന്റെ ഒരു അഡാർ ആരാധകൻ ചെയ്ത മോഹൻലാൽ സിനിമയുടെ ഒരു...

  സാജിദ് യഹിയ സംവിധാനം ചെയ്ത് മഞ്ജു വാര്യരും ഇന്ദ്രജിത്ത് സുകുമാരനും പ്രധാന കഥാപാത്രങ്ങളായെത്തുന്ന മോഹൻലാൽ എന്ന ചിത്രം അനൗൺസ് ചെയ്തപ്പോൾ മുതൽ വാർത്തകളിൽ നിറഞ്ഞുനിന്ന സിനിമയാണ്. ഈ സിനിമ മോഹൻലാലിൻന്റെ ഫാന്സിനും, ഓരോ സിനിമാ...

നിങ്ങള്‍ക്കറിയാമോ?

മുന്തിരി വള്ളികൾ തളിർക്കുമ്പോൾ ജിബു ജേക്കബ് സംവിധാനം ചെയ്ത് നമ്മുടെ സ്വന്തം മോഹൻലാലും മീനയും തകർത്തഭിനയിച്ച് 2017 ലെ മികച്ച വിജയങ്ങളിലൊന്നായി മാറിയ കഥ എല്ലാവർക്കുമറിയാം. എന്നാൽ പ്രാന്തൻ ഇപ്പോൾ പറയാൻ പോകുന്നത് മുന്തിരിവള്ളികളിൽ...

ബോളിവുഡിൽ തരംഗമായി കുഞ്ഞിക്ക;അടുത്ത ചിത്രത്തിൽ നായിക സോനം കപൂർ മലയാളികളുടെ സ്വന്തമായ കുഞ്ഞിക്കയെ ഇപ്പോൾ ബോളിവുഡും ഏറ്റെടുത്തിരിക്കുകയാണ്, നിരവധി ഓഫറുകളാണ് ദുൽഖറിന് ഹിന്ദിയിനിന്നും മറ്റുഭാഷകളിൽ നിന്നും വരുന്നത്. പ്രാന്തൻ കേൾക്കുന്നത് ശരിയാണെങ്കിൽ കുഞ്ഞിക്കയുടെ അടുത്ത ഹിന്ദിചിത്രത്തിൽ...

നിങ്ങള്‍ക്കറിയാമോ?

സൂപ്പർസ്റ്റാർ രജനീകാന്ത് റോബോട്ട് ആയി അവതരിച്ച “യെന്തിരൻ” ഇന്ത്യൻ സിനിമയിൽ തന്നെ വമ്പൻ ഹിറ്റായിരുന്നു.ശങ്കർ നിർമിച്ച ഈ ചിത്രം എന്നാൽ മുമ്പേ പ്ലാൻ ചെയ്തതായിരുന്നു.അതും ഉലകനായകൻ കമലഹാസനെ വെച്ച്!നായിക അന്ന് ബോളിവുഡിൽ തിളങ്ങി...

നിങ്ങള്ക്കറിയാമോ

നിങ്ങള്ക്കറിയാമോ, Alien എന്ന ഹോളിവുഡ് പടത്തിന്റെ സ്ക്ക്രിപ്റ്റ്‌ എഴുതിയത്‌ ശ്രീ സത്യജിത്ത് റേ ആണെന്ന്? https://www.youtube.com/watch?v=qYAETtIIClk